Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1091. മദർ തെരേസയുടെ ജനന സ്ഥലം?

മാസിഡൊണിയിലെ സ്കോപ്ജെ

1092. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ വെള്ളയാട്ടം?

ജോഗ് (ജെർ സപ്പോ) ശരാവതി നദി

1093. C-DAC ന്‍റെ ആസ്ഥാനം?

പൂനെ

1094. ഐ.എസ്.ആർ.ഒ യുടെ ആസ്ഥാനം?

അന്തരീക്ഷ്ഭവൻ-ബംഗലരു

1095. ഇൻഡിക്ക' എന്ന കൃതി രചിച്ചത്?

മെഗസ്തനീസ്

1096. ഇന്ത്യയിലെ ആദ്യ ആധാർ ഗ്രാമം?

തെംപ്ലി (മഹാരാഷ്ട്ര)

1097. ഇന്ത്യയിൽ ആദ്യമായി വധിക്കപ്പെട്ട മൂഖ്യമന്ത്രി?

ബൽവന്ത് റായ് മേത്ത (1965; ഗുജറാത്ത്)

1098. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്?

ബംഗാൾ ഉൾക്കടലിൽ

1099. വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ വനിത?

സുസ്മിത സെൻ

1100. ചിപ്കോ പ്രസ്ഥാനം സ്ഥാപിച്ചത്?

സുന്ദർലാൽ ബഹുഗുണ

Visitor-3418

Register / Login