Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1101. തെഹ്രി ഡാം ഏത് സംസ്ഥാനതാണ്?

ഉത്തരാഞ്ചല്‍

1102. ഏറ്റവും കൂടുതല്‍ കാപ്പിഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

കർണാടക

1103. നാഷണൽ മെറ്റലർജിക്കൽ ലബോറട്ടിയുടെ ആസ്ഥാനം?

ജംഷഡ്പൂർ

1104. ഇന്ത്യയിൽ ഏറ്റവും വലിയ മൃഗശാല?

സുവോളജിക്കൽ ഗാർഡൻ കൽക്കത്താ

1105. ധുവാരുൺ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

1106. ഖാള്‍ട്ടി ഘട്ട് യുദ്ധം നടന്ന വര്‍ഷം?

1576

1107. ഇന്ത്യയുടെ റോസ് നഗരം?

ചണ്ഡിഗഢ്

1108. പ്ലാറ്റിക് സർജ്ജറിയുടെ പിതാവ്?

സുശ്രുതൻ

1109. ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ പരാജയപ്പെട്ടത് ആര്?

ഇബ്രാഹിം ലോധി

1110. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി~ ആസ്ഥാനം?

ഡൽഹി

Visitor-3113

Register / Login