Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1111. ഫൂലൻ ദേവി രൂപം നല്കിയ സേന?

ഏകലവ്യ സേന

1112. കൊണാറക്കിലെ സൂര്യ ക്ഷേത്രം നിർമ്മിച്ച രാജാവ്?

നരസിംഹ ദേവൻ (ഗംഗാരാജവംശം)

1113. ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവാര്?

ഡോ. രാംസുഭഗ് സിങ്

1114. മയ്യഴിയുടെ പുതിയപേര്?

മാഹി

1115. ഒന്നാം ലോകസഭ നിലവിൽ വരുന്നതുവരെ പാർലമെൻറായി നിലകൊണ്ടന്ത്?

ഭരണഘടനാ നിർമാണസഭ

1116. ഇന്ത്യയുടെ ഏറ്റവും വലിയ കവാടം?

ബുലന്ദ് ദർവാസ (ഉത്തർപ്രദേശ്)

1117. സുവോളജിക്കൽ ഗാർഡൻ ~ ആസ്ഥാനം?

ഡൽഹി

1118. ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം?

ഭാസ്കര (1979 ജൂൺ 7 )

1119. ഏറ്റവും വലിയ എക്സിബിഷൻ ഗ്രൗണ്ട്?

പ്രഗതി മൈതാൻ; സൽഹി

1120. രാജതരംഗിണി രചിച്ചതാര്?

കല്‍ഹണന്‍

Visitor-3524

Register / Login