Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1181. ആഗ്ര ഏതു നദിക്കു താരത്താണ്?

യമുന

1182. കാമ ശാസ്ത്രം' എന്ന കൃതി രചിച്ചത്?

വാത്സ്യായനൻ

1183. മിസോറാമിന്‍റെ സംസ്ഥാന മൃഗം?

Serow

1184. ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം?

കോയമ്പത്തൂർ

1185. സക്കീർ ഹുസൈൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

തബല

1186. ചണ്ഡിഗഡിന്‍റെ ശില്പി?

ലേ കർബൂസിയർ

1187. ബുക്സ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

പശ്ചിമ ബംഗാൾ

1188. അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര അറിയപ്പടുന്നത്?

ദിഹാങ്

1189. ആൻഡമാനേയും നിക്കോബാറിനേയും വേർതിരിക്കുന്ന ചാനൽ?

10° ചാനൽ

1190. ആന്ധ്രാ കേസരി എന്നറിയപ്പെടുന്നത്?

ടി പ്രകാശം

Visitor-3516

Register / Login