Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1191. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം?

മിസോറാം

1192. ഹിന്ദു പാട്രിയറ്റ്' പത്രത്തിന്‍റെ സ്ഥാപകന്‍?

ഗിരീഷ് ചന്ദ്രഘോഷ്

1193. അഹോം രാജവംശം ഭരണം നടത്തിയിരുന്ന സംസ്ഥാനം?

അസം

1194. ഭിന്ന ലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

1195. ഇന്ത്യൻ അസോസിയേഷൻ(1876) - സ്ഥാപകന്‍?

സുരേന്ദ്രനാഥ ബാനർജി

1196. ക്യാബിനറ്റ് മിഷനെ നിയമിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?

ക്ലമന്റ് ആറ്റിലി

1197. ആന്ധ്ര പ്രദേശിന്‍റെ സംസ്ഥാന മൃഗം?

കൃഷ്ണ മൃഗം

1198. ഭാരതരത്ന നേടിയ ആദ്യ വനിത?

ഇന്ദിരാഗാന്ധി

1199. 1972 നു മുൻപ് ഇന്ത്യയുടെ ദേശീയ മൃഗം?

സിംഹം

1200. ലോകത്തിലെ ഏറ്റവും വലിയ ആൾക്കൂട്ടം?

അലഹബാദ് കുംഭമേള

Visitor-3366

Register / Login