Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1221. ഡിസ്കവറി ഓഫ് ഇന്ത്യ രചിച്ചതാര്?

ജവഹര്‍ലാൽ നെഹ്റു

1222. ലോകസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യൻ വനിത?

റീത്ത ഫാരിയ

1223. നിയമ സാക്ഷരതാ ദിനം?

നവംബർ 9

1224. അർബുദാഞ്ചൽ എന്നറിയപ്പെട്ടിരുന്ന പ്രദേശം?

മൗണ്ട് അബു

1225. കലിംഗത്തു പരണി' എന്ന കൃതി രചിച്ചത്?

ജയൻ ഗോണ്ടേർ

1226. നാവിക കലാപം നടന്നത് എവിടെയാണ്?

ബോംബെ

1227. യു.പി ഗാന്ധി എന്നറിയപ്പെടുന്നത്?

പുരുഷോത്തംദാസ് oണ്ഡൻ

1228. ബംഗാള്‍ വിഭജനം നടന്ന വര്‍ഷം?

1905

1229. സുഭാഷ്‌ ചന്ദ്ര ബോസ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി?

ഫോർവേഡ് ബ്ലോക്ക്

1230. ശ്രീ ബുദ്ധന്‍ സമാധിയായ സ്ഥലം?

കുശിനഗരം; BC 483

Visitor-3606

Register / Login