Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1231. ശ്രീരാമന്‍റെ ജന്മസ്ഥലം?

അയോദ്ധ്യ

1232. ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ?

സുപ്രീം കോടതി

1233. നാഷണൽ ലൈബ്രറി?

കൊൽക്കത്ത

1234. രംഗൻത്തിട്ടു പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കർണാടക

1235. പ്രതി ഹെക്ടറിൽ ഏറ്റവും കൂടുതൽ ഗോതമ്പ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം?

പഞ്ചാബ്

1236. ബജറ്റ് അവതരിപ്പിക്കുന്നത് ആര്?

ധനകാര്യ മന്ത്രി

1237. സെന്റർ ഫോർ കൾച്ചറൽ റിസോഴ്സസ് ട്രെയിനിംഗ്~ ആസ്ഥാനം?

ഡൽഹി

1238. പാലക്കാട് മണി അയ്യർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

മൃദംഗം

1239. ഭാരതത്തിന്‍റെ ആദ്യ നിയമമന്ത്രി?

ബി.ആർ. അംബേദ്കർ

1240. കാശ്മീരിലെ അക്ബർ എന്നറിയപ്പെടുന്നത്?

സൈനുൽ ആബ്ദീൻ

Visitor-3357

Register / Login