Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

121. ഛപ്പേലി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഉത്തർപ്രദേശ്

122. ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യ?

കൊൽക്കത്ത

123. കലിംഗയുടെ പുതിയപേര്?

ഒഡിഷ

124. തെരുകുത്ത് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

തമിഴ്നാട്

125. ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് നേതൃത്വം നൽകിയ സൈനിക കമാൻഡർ?

മേജർ ജനറൽ കുൽദീപ് സിംഗ് ബ്രയാർ

126. ഉത്തരാഖണ്ഡിന്‍റെ സംസ്ഥാന മൃഗം?

കസ്തൂരി മാൻ

127. കത്തീഡ്രൽ സിറ്റി എന്നറിയപ്പെടുന്നത്?

ഭൂവനേശ്വർ

128. അരിക്കമേടിന്‍റെ പുതിയപേര്?

പുതുച്ചേരി

129. ജാത്ര ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

പശ്ചിമ ബംഗാൾ

130. നാഷണൽ എയറോസ്പേസ് ലാബോറട്ടറിയുടെ ആസ്ഥാനം?

ബംഗലരു

Visitor-3200

Register / Login