Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1351. ഗുവാഹത്തിയുടെ ഔദ്യോഗിക മൃഗം?

ഗംഗാ ഡോൾഫിൻ

1352. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്?

കോണ്‍വാലീസ് പ്രഭു

1353. ബാബാ സാഹിബ് അംബേദ്കർ വിമാനത്താവളം (സൊനെഗാവ് എയർപോർട്ട്)സ്ഥിതി ചെയ്യുന്നത്?

മഹാരാഷ്ട്ര

1354. സുഭാഷ്‌ ചന്ദ്ര ബോസ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി?

ഫോർവേഡ് ബ്ലോക്ക്

1355. ഹര്‍ഷവര്‍ദ്ധനന്‍റെ ഭരണകാലഘട്ടം?

606 – 647

1356. മുംബൈയുടെ സിരാകേന്ദ്രം എന്നറിയപ്പെടുന്നത്?

നരിമാൻ പോയിന്റ്

1357. നാഷണൽ ഫിസിക്കൽ ലബോറട്ടറി ~ ആസ്ഥാനം?

ഡൽഹി

1358. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജില്ലകളുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

1359. വന്ദേമാതരം' പത്രത്തിന്‍റെ സ്ഥാപകന്‍?

മാഢംബിക്കാജി കാമാ

1360. ഇന്ത്യയിലെ ആദ്യ വനിതാ മന്ത്രി?

വിജയലക്ഷ്മി പണ്ഡിറ്റ്

Visitor-3596

Register / Login