Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1401. ഹൈക്കോടതി ചീഫ് ജസ്റ്റീസായ ആദ്യ വനിത?

ലീലാ സേഥ്

1402. ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ ആരാണ്‌?

സോളിസിറ്റർ ജനറൽ

1403. ഇന്ത്യയിലെ ആദ്യ വനിതാ അംബാസിഡർ?

വിജയലക്ഷ്മി പണ്ഡിറ്റ്

1404. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി?

ഫാത്തിമ ബീവി

1405. ബാബറുടെ അന്ത്യവിശ്രമസ്ഥലം?

കാബൂൾ

1406. സ്വന്തമായി പതാകയുള്ള ഏക സംസ്ഥാനം?

ജമ്മു-കാശ്മീർ

1407. റേഡിയോ- അസ്ട്രോണമി സെന്റർ സ്ഥിതി ചെയ്യുന്നത്?

ഊട്ടി

1408. ജയ്പൂർ നഗരം പണികഴിപ്പിച്ച രാജാവ്?

സവായ് ജെയ് സിങ്

1409. ബ്രിട്ടീഷ് സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ വിദേശി?

ഗാന്ധിജി

1410. ഒഡീസി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഒഡീഷ

Visitor-3260

Register / Login