Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1471. പ്രാചീന ഇന്ത്യയില്‍ ജ്യോതിശാസ്ത്രത്തിന് തുടക്കം കുറിച്ച വ്യക്തി ആര്?

ആര്യഭടന്‍

1472. ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ എത്ര വയസ് തികഞ്ഞിരിക്കണം?

25

1473. കിഴക്കിന്‍റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലം?

അഹമ്മദാബാദ്

1474. ഹരിജൻ സേവാ സംഘം - സ്ഥാപകന്‍?

ഗാന്ധിജി

1475. ഹാൽഡിയ എണ്ണശുദ്ധികരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

പഞ്ചിമബംഗാൾ

1476. "വാദ്യങ്ങളുടെ രാജാവ് ' എന്നറിയപ്പെടുന്ന സംഗീത ഉപകരണം?

വയലിൻ

1477. ഒരു നോട്ടിക്കൽ മൈൽ എത്ര മീറ്ററാണ്?

1852

1478. അലിഗഢ് പ്രസ്ഥാനം സ്ഥാപിച്ചത്?

സര്‍ സയ്യിദ് അഹമ്മദ് ഖാന്‍

1479. ആദ്യ വനിതാ ഐ.എ.എസ് ഓഫീസർ?

അന്നാ മൽഹോത്ര

1480. കോസ്റ്റ്ഗാർഡിന്‍റെ ആസ്ഥാനം?

ന്യൂഡൽഹി

Visitor-3165

Register / Login