Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1511. 2010 ശകവര്‍ഷപ്രകാരം ഏത് വര്‍ഷം?

1932

1512. ഇന്ത്യയിലെ ആദ്യത്തെ ബയോ സ്ഫിയർ റിസേർവ്വ്?

നീലഗിരി (1986)

1513. ബൃഹത് സംഹിത' എന്ന കൃതി രചിച്ചത്?

വരാഹമിഹിരൻ

1514. ജിന്ന ഹൗസ് സ്ഥിതി ചെയ്യുന്നത്?

മുംബൈ

1515. ഏത് നദിയുടെ തീരത്താണ് ഗാന്ധിനഗർ സ്ഥിതി ചെയ്യുന്നത്?

സബർമതി

1516. സരിസ്കാ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

1517. ഇന്ത്യ ഇതുവരെ ഹോക്കിയില്‍ എത്ര ഒളിംപിക്സ് സ്വര്‍ണ്ണ മെഡലുകള്‍ നേടിയിട്ടുണ്ട്?

8

1518. ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾസ്ഥാപിച്ചത്?

വില്യം ജോൺസ്

1519. ഇന്ത്യയിലെ ആദ്യ പുകയിലവിമുക്ത നഗരം?

ചണ്ഡിഗഢ്

1520. രാജാജി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

Visitor-3516

Register / Login