Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1541. അജന്താ- എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്താണ്?

മഹാരാഷ്ട്ര

1542. ധവളവിപ്ലവത്തിന് നൽകിയിരുന്ന കോഡ്?

ഓപ്പറേഷൻ ഫ്ലഡ്

1543. ആന്ധ്രാ ഭോജൻ എന്നറിയപ്പെടുന്നത്?

കൃഷ്ണദേവരായർ

1544. ജഹാംഗീർ ആർട്ട് ഗാലറി സ്ഥിതി ചെയ്യുന്നത്?

മുംബൈ

1545. എയർ ഫോഴ്സ് മെയിന്റനൻസ് കമാൻഡ് ~ ആസ്ഥാനം?

നാഗ്പൂർ

1546. ഭരതനാട്യം ഉത്ഭവിച്ച നാട്?

തമിഴ്നാട്

1547. ഇന്റഗ്രൽ കോച്ച് ഫാക്ടറി സ്ഥിതി ചെയ്യുന്നത്?

പെരാമ്പൂർ

1548. ഉത്തരാഖണ്ഡിൽ കുംഭമേള നടക്കുന്ന സ്ഥലം?

ഹരിദ്വാർ

1549. 2010 ൽ ബരക് ഒബാമ സന്ദർശിച്ച ഗാന്ധിജിയുടെ മുംബൈയിലെ വസതി?

മണി ഭവൻ

1550. ബഹദൂർ ഷാ II ന്‍റെ അന്ത്യവിശ്രമസ്ഥലം?

റംഗൂൺ

Visitor-3129

Register / Login