Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1551. ജമ്മുവിനേയും കാശ്മീരിനേയും ബന്ധിപ്പിക്കുന്ന ഇടനാഴി?

ജവഹർ ടണൽ

1552. തഥാഗതന്‍ എന്നറിയപ്പെടുന്നതാര്?

ശ്രീ ബുദ്ധന്‍

1553. ഇന്ത്യയുടെ ഡെട്രോയിറ്റ്?

പിതംപൂർ

1554. പിന്നാക്ക സമുദായം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

മണ്ടൽ കമ്മീഷൻ

1555. ബ്രഹ്മർഷിദേശത്തിന്‍റെ പുതിയപേര്?

ഉത്തർപ്രദേശ്

1556. ജൂമിങ് ഏത് സംസ്ഥാനത്തെ പ്രധാന കൃഷി രീതിയാണ്?

അരുണാചൽ പ്രദേശ്

1557. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം?

സിക്കിം

1558. ചമ്പാരന്‍ സമരം നടന്ന വര്ഷം?

1917

1559. ഇന്ത്യയിലെ ആദ്യ സമുദ്ര ഉദ്യാനം നിലവിൽ വന്ന സ്ഥലം?

റാൻ ഓഫ് കച്ച്

1560. ലക്ഷദ്വീപിലെ ലോകസഭാമണ്ഡലങ്ങളുടെ എണ്ണം?

ഒന്ന്

Visitor-3677

Register / Login