Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1581. ദാമൻ ദിയു കേന്ദ്രഭരണ പ്രദേശം ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ്?

ബോംബെ ഹൈക്കോടതി

1582. ലിഫ്റ്റ് ഇറിഗേഷൻ നടപ്പിലാക്കിയ ആദ്യ സംസ്ഥാനം?

ഹരിയാന

1583. ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന സ്ഥലം?

ലഡാക്ക്

1584. ജൈനമതത്തിലെ തീര്‍ത്ഥങ്കരന്‍?

പാര്‍ശ്വനാഥന്‍

1585. ബ്രഹ്മസമാജം സ്ഥാപിച്ചത്?

രാജാറാം മോഹന്‍ റോയ്

1586. ഇന്ത്യന്‍ചിത്രകലയുടെ പിതാവ്?

നന്ദലാൽ ബോസ്

1587. ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിനെ അംഗീകരിച്ച വർഷം?

2009

1588. യുഗാന്തർ സ്ഥാപിച്ചത്?

അരവിന്ദഘോഷ്; ബരീൻ ഘോഷ്;ഭൂപേന്ദ്രനാഥ ദത്ത; രാജാ സുബോധ് മാലിക്

1589. ഏറ്റവും നീളം കൂടിയ ഹിമാനി?

സിയാച്ചിൻ ഗ്ലേസിയർ

1590. നാവിക കലാപം നടന്നത് എവിടെയാണ്?

ബോംബെ

Visitor-3114

Register / Login