Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1591. ബ്രിട്ടീഷ്‌ ഇന്ത്യയിലെ അവസാന വൈസ്രോയി?

ലൂയി മൗണ്ട് ബാറ്റൺ

1592. സ്വരാജ് പാര്‍ടി രൂപീകൃതമായ വര്ഷം?

1923

1593. ഷാജഹാന്‍റെ അന്ത്യവിശ്രമസ്ഥലം?

ആഗ്ര

1594. രണ്ടാം അശോകന്‍?

കനിഷ്കന്‍

1595. ആൾ ഇന്ത്യ കിസാൻ സഭ (ലക്നൗ) - സ്ഥാപകന്‍?

സ്വാമി സഹജാനന്ദ സരസ്വതി

1596. പ്ലാസ്സി യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍?

റോബര്‍ട്ട് ക്ലൈവ്; സിറാജ് ഉദ്ദൗള

1597. ഹർഷ ചരിതം' എന്ന കൃതി രചിച്ചത്?

ബാണഭട്ടൻ

1598. നവവിധാൻ - സ്ഥാപകന്‍?

കേശവ ചന്ദ്ര സെൻ

1599. ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതം?

ഭരത്പൂർ പക്ഷി സങ്കേതം (ഘാന പക്ഷി സങ്കേതം; രാജസ്ഥാൻ)

1600. ശതവാഹന വംശ സ്ഥാപകന്‍?

സാമുഖൻ

Visitor-3901

Register / Login