Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1621. മാസ്റ്റർ ബ്ളാസ്റ്റർ എന്നറിയപ്പെടുന്നത്?

സച്ചിൻ തെണ്ടുൽക്കർ

1622. ഹോം റൂള്‍ പ്രസ്ഥാനം സ്ഥാപിച്ചത്?

ആനിബസന്റ്

1623. അമ്മന്നൂര്‍ മാധവ ചാക്യാര്‍ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?

കൂടിയാട്ടം

1624. ആസ്സാമിന്‍റെ തലസ്ഥാനം?

ദിസ്പൂർ

1625. ദേശിയ സംസ്‌കൃത ദിനം?

ആഗസ്റ്റ് 21

1626. കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?

കൊൽക്കത്ത

1627. അവന്തിയുടെ പുതിയപേര്?

ഉജ്ജയിനി

1628. ഡക്കാന്റ രത്നം എന്നറിയപ്പെടുന്നത്?

പൂനെ

1629. തിയോസഫിക്കൽ സൊസൈറ്റി - സ്ഥാപകര്‍?

കേണൽ ഓൾ കോട്ട് ; മാഡം ബ്ലാവട്സ്ക്കി

1630. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി?

ഗംഗാ നദി

Visitor-3669

Register / Login