Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

161. അവന്തിയുടെ പുതിയപേര്?

ഉജ്ജയിനി

162. ലിറ്റിൽ ലാസ എന്നറിയപ്പെടുന്നത്?

ധർമ്മശാല (ഹിമാചൽ പ്രദേശ്)

163. കാളിദാസന്‍റെ ജന്മസ്ഥലം?

ഉജ്ജയിനി (മധ്യപ്രദേശ്)

164. ന്യൂനപക്ഷ സർക്കാരിന്‍റെ തലവനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?

ചരണ്സിങ്

165. ആന്ത്രൊപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ?

കൊൽക്കത്ത

166. ആഗസ്റ്റ് ഓഫർ മുന്നോട്ടു വെച്ച വൈസ്രോയി ആര്?

ലിൻലിത് ഗോ

167. തുഗ്ലക് വംശ സ്ഥാപകന്‍?

ഗയാസുദ്ദീൻ തുഗ്ലക്

168. മൗളിങ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

169. കവിരാജന്‍ എന്നറിയപ്പെടുന്നത് ആര്?

സമുദ്ര ഗുപ്തന്‍

170. ദേവിലാൽയുടെ അന്ത്യവിശ്രമസ്ഥലം?

സംഘർഷ്സ്ഥൽ

Visitor-3449

Register / Login