Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1711. താജ്മഹലിന്‍റെ സംരക്ഷണചുമതലയുള്ള അർധസൈനിക വിഭാഗം?

സി.ഐ.എസ്.എഫ്

1712. ലോക്പാലസ് സ്ഥിതി ചെയ്യുന്നതെവിടെ?

ഉദയ്പൂർ

1713. ഇന്ത്യയിലാദ്യമായി റീജണൽ റൂറൽ ബാങ്ക് നിലവിൽ വന്ന സംസ്ഥാനം?

മൊറാദാബാദ്-ഉത്തർപ്രദേശ്

1714. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള സംസ്ഥാനം?

അരുണാചൽ പ്രദേശ് ( 17/ ച.കി.മീ )

1715. ചന്ദന നഗരം എന്നറിയപ്പെടുന്നത്?

മൈസൂർ

1716. ശുദ്ധി പ്രസ്ഥാനം - സ്ഥാപകന്‍?

സ്വാമി ദയാനന്ദ സരസ്വതി

1717. എസ്.എച്.റാസ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ചിത്രകല

1718. അഗതികളുടെ അമ്മ എന്ന പേരിൽ അറിയപ്പെടുന്നത്?

മദർ തെരേസ

1719. ഭാരതത്തിന്‍റെ ആദ്യ നിയമമന്ത്രി?

ബി.ആർ. അംബേദ്കർ

1720. പ്രാർത്ഥനാ സമാജ് - സ്ഥാപകന്‍?

ആത്മാറാം പാണ്ടുരംഗ്

Visitor-3719

Register / Login