Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1751. പാരദ്വീപ് തുറമുഖം സ്ഥിതി ചെയ്യുന്നത്?

ഒഡീഷ

1752. ഹരിയാനയുടെ തലസ്ഥാനം?

ഛണ്ഡി ഗഡ്

1753. ഏത് നദിയുടെ തീരത്താണ് ഗാന്ധിനഗർ സ്ഥിതി ചെയ്യുന്നത്?

സബർമതി

1754. കാമ ശാസ്ത്രം' എന്ന കൃതി രചിച്ചത്?

വാത്സ്യായനൻ

1755. ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം?

ഗുജറാത്ത്

1756. ഘോണ്ട്സ്; ചെഞ്ചു ഇവ ഏത് സംസ്ഥാനത്തെ പ്രധാന ആദിവാസി വിഭാഗമാണ്?

ഒഡീഷ

1757. കിഴക്കിന്‍റെ സ്കോട്ട്ലന്റ് എന്നറിയപ്പെടുന്ന സ്ഥലം?

ഷില്ലോങ്

1758. യാചകരിലെ രാജകുമാരൻ എന്നറിയപ്പെടുന്നത്?

മദൻ മോഹൻ മാളവ്യ

1759. നംദഫ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

1760. അന്തർ ദേശീയ അന്ധ ദിനം?

ഒക്ടോബർ 15

Visitor-3728

Register / Login