Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1761. മോഹന്‍ ജദാരോ സ്ഥിതിചെയ്യുന്നത് ഏത് നദിക്കരയില്‍?

സിന്ധു

1762. ഇന്ത്യന്‍ മിസൈൽ ടെക്നോളജിയുടെ പിതാവ്?

എ.പി.ജെ അബ്ദുൾ കലാം

1763. ചെറുകിട വ്യവസായങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?

പഞ്ചാബ്

1764. സലിം രാജകുമാരാൻ എന്നറിയപ്പെടുന്നത്?

ജഹാംഗീർ

1765. ഹവാമഹലിലെ 953 ജനാലകൾ അറിയപ്പെടുന്നത്?

ത്സരോക

1766. ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

കർണാടക

1767. എൻ.സി.സി ദിനം?

നവംബർ 24

1768. രാഷ്ട്രിയ ഏകതാ ദിവസ്?

ഒക്ടോബർ 31

1769. ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള സംസ്ഥാനം?

ബീഹാർ (8 )

1770. മദർ തെരേസയുടെ ജനന സ്ഥലം?

മാസിഡൊണിയിലെ സ്കോപ്ജെ

Visitor-3797

Register / Login