Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

171. ബ്രിട്ടീഷുകാര്‍ 1857 – ല്‍ നാടുകടത്തിയ മുഗള്‍ രാജാവ്?

ബഹദൂര്‍ ഷാ II

172. ബംഗാള്‍ ഉള്‍ക്കടല്‍ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത്?

ചോളതടാകം

173. കബനി നദിയുടെ ഉത്ഭവം?

തൊണ്ടാർ മുടി

174. ആദ്യ വനിതാ കൊമേഴ്സ്യൽ പൈലറ്റ്?

പ്രേം മാത്തൂർ

175. അക്ബറുടെ തലസ്ഥാനം?

ഫത്തേപ്പൂര്‍ സിക്രി

176. ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത്?

ദാദാഭായി നവറോജി

177. ലാക് ബക്ഷ് എന്നറിയപ്പെടുന്നത്?

കുത്തബ്ദീൻ ഐബക്

178. ലോകത്തിന്‍റെ യോഗ തലസ്ഥാനം എന്നറിയപ്പെടുന്നത്?

ഋഷികേശ്

179. ഇന്ത്യയുടെ സുഗന്ധദ്ര്യവ്യത്തോട്ടം?

കേരളം

180. സ്വപ്നവാസവദത്ത; ദൂതവാക്യ എന്നിവയുടെ കർത്താവ്?

ഭാസൻ

Visitor-3237

Register / Login