Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1831. മുദ്രാ രാക്ഷസം' എന്ന കൃതി രചിച്ചത്?

വിശാഖദത്തൻ

1832. റിപ്പബ്ളിക്ക് ദിനം?

ജനുവരി 26

1833. ഭാഭ ആറ്റോമിക് റിസേർച്ച് സെന്റർ ~ ആസ്ഥാനം?

ട്രോംബെ

1834. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം?

മുംബൈ

1835. സക്കീർ ഹുസൈൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

തബല

1836. ഇന്ത്യന്‍ വൈസ് പ്രസിഡന്‍റ് ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

35

1837. രാജ്യസഭാംഗത്തിന്‍റെ കാലാവധി എത്ര വര്ഷം?

6

1838. ലിറ്റിൽ മാസ്റ്റർ എന്നറിയപ്പെടുന്നത്?

സുനിൽ ഗവാസ്കർ

1839. ഇന്ത്യൻ പ്രാദേശിക സമയം കണക്കുകൂട്ടുന്ന ക്ലോക്ക് ടവർ സ്ഥിതി ചെയ്യുന്ന പട്ടണം?

മിർസാപ്പൂർ (അലഹബാദ്)

1840. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?

കൊല്ലെരു

Visitor-3017

Register / Login