Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1841. ഇന്ത്യയുടെ പാൽത്തൊട്ടി?

ഹരിയാന

1842. ഖണ്വ യുദ്ധം നടന്ന വർഷം?

1527

1843. ഗുൽസരിലാൽ നന്ദയുടെ അന്ത്യവിശ്രമസ്ഥലം?

നാരായൺഘട്ട്

1844. ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി?

മണ്ഡോവി നദി

1845. ഇന്ത്യയിലെ ആദ്യത്തെ ബയോ സ്ഫിയർ റിസേർവ്വ്?

നീലഗിരി (1986)

1846. ഏറ്റവും കൂടുതൽ ഉപ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

ഗുജറാത്ത്

1847. ഗയ എയർ പോർട്ട് സ്ഥിതി ചെയ്യുന്നത്?

ഗയ (ബീഹാർ)

1848. ബെൻ സാഗർ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

1849. സശസ്ത്ര സീമാബെല്ലിന്‍റെ ആപ്തവാക്യം?

സേവനം ; സുരക്ഷ ; സാഹോദര്യം

1850. മാര്‍ക്കോപോളോ ഇന്ത്യയിലെത്തിയ വര്‍ഷം?

1292

Visitor-3148

Register / Login