Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

181. ശ്രീ ബുദ്ധന്‍ ജനിച്ച സ്ഥലം?

ലുംബിനി; BC 563

182. പൗര ദിനം?

നവംബർ 19

183. ഏഷ്യയിലെ ആദ്യത്തെ Wind Farm സ്ഥാപിച്ചത്?

ഗുജറാത്ത്

184. ഇന്ത്യൻ ആണവോർജ്ജ കമ്മിഷൻ നിലവിൽ വന്നത് എന്ന്?

1948

185. ഇന്ത്യയിലെ പ്രധാന കാലാവസ്ഥ?

ഉഷ്ണമേഖലാ മൺസൂൺ

186. രാജ്യസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ വനിത?

രുക്മിണീ ദേവി അരുൺഡേൽ (1952)

187. അൺ ടച്ചബിള്സ് ' എന്ന കൃതി രചിച്ചതാരാണ്?

മുൽക്ക് രാജ് ആനന്ദ്

188. രാമകൃഷ്ണ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ?

കൊൽക്കത്ത

189. രണ്ട് ഹൈക്കോടതികളും രണ്ട് തലസ്ഥാനവുമുള്ള ഏക സംസ്ഥാനം?

ജമ്മു- കാശ്മീർ

190. സത്യശോധക് സമാജം സ്ഥാപിച്ചത്?

ജ്യോതി ബാഫുലെ

Visitor-3453

Register / Login