Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1891. ഇന്ത്യയിലെ ആദ്യ കായിക മ്യൂസിയം സ്ഥാപിതമായത്?

പാട്യാല

1892. ജാനകീരാമന്‍ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

സെക്യൂരിറ്റി അപവാദം

1893. രണ്ടാം അശോകന്‍?

കനിഷ്കന്‍

1894. ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജിൻ ആന്‍റ് പബ്ലിക്ക് ഹെൽത്ത്?

കൊൽക്കത്ത

1895. ഷിയോനാഥ് ഏത് നദിയുടെ പോഷകനദിയാണ്?

മഹാനദി

1896. കാർഗിൽ യുദ്ധം നടന്ന വർഷം?

1999

1897. രാകേഷ് ശർമ്മയുടെ ബഹിരാകാശയാത്ര നടത്തിയ വർഷം?

1984

1898. ഇട്ടാവ കോട്ട സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

1899. ഓറഞ്ച് നഗരം?

നാഗ്പുർ

1900. ജി.വി.കെ റാവു കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ബ്ലോക്ക് തല ഭരണ വികസനം

Visitor-3575

Register / Login