Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2001. രാജതരംഗിണി എന്ന കൃതി എഴുതിയത് ആരാണ്?

കല്‍ഹണന്‍

2002. പോസ്റ്റൽ ദിനം?

ഒക്ടോബർ 10

2003. അൽമോറ സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

2004. ഗിഡ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

പഞ്ചാബ്

2005. മഹാരാജാധിരാജന്‍ എന്നറിയപ്പെടുന്ന ഗുപ്തരാജാവ്?

ചന്ദ്രഗുപ്തന്‍ I

2006. ആദ്യത്തെ ദാദാസാഹിബ് ഫാൽക്കെ ജേതാവ്?

ദേവിക റാണി റോറിച്

2007. അംബേദ്ക്കറുടെ ജന്മസ്ഥലം?

മോവ്

2008. പഞ്ചായത്തീരാജ് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

അശോക് മേത്ത കമ്മീഷൻ

2009. അറബി കടലിന്‍റെ റാണി?

കൊച്ചി

2010. സെൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലെ അധികാര വികേന്ദ്രീകരണം

Visitor-3826

Register / Login