Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2071. വിശ്വേശ്വരയ്യ ഇരുമ്പുരുക്ക് ശല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കർണാടക

2072. ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷന്‍റെ ആസ്ഥാനം?

ഗ്വാളിയർ

2073. ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങളുടെ സംസ്ഥാന മൃഗമാണ് ആന?

4

2074. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ കമാന അണക്കെട്?

ഇടുക്കി

2075. ബന്ദിപൂർ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

കർണ്ണാടക

2076. സത്താറ സിംഹം എന്നറിയപ്പെടുന്നത്?

അച്യുത് പട്‌വർദ്ധൻ

2077. എം സുബ്രമണ്യൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

വയലിൻ

2078. ചൈനീസ് അംബാസിഡറായ ആദ്യ വനിത?

നിരൂപമ റാവു

2079. ഉർവശി അവാർഡ് നേടിയ ആദ്യ വനിത?

നർഗ്ഗീസ് ദത്ത്

2080. ഇലക്ഷൻ കമ്മീഷണറുടെ കാലവധി എത്ര വര്ഷം?

6 വർഷം

Visitor-3540

Register / Login