Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

201. ടിപ്പു സുൽത്താൻ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ശ്രീരംഗപട്ടണം

202. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത്?

പിറ്റി ഉഷ

203. സുൽത്താൻപൂർ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഹരിയാന

204. ഇന്ത്യയിലെ ആദ്യത്തേ ജലവൈദ്യുത പദ്ധതി?

ശിവസമുദ്രം (കർണാടക; വർഷം: 1902)

205. ബംഗാളി' പത്രത്തിന്‍റെ സ്ഥാപകന്‍?

ഗിരീഷ് ചന്ദ്രഘോഷ്

206. സഷണൽ ഡയറി ഡെവലപ്പ്മെന്റ് കോർപ്പറേഷന്‍റെ ആസ്ഥാനം?

ആനന്ദ് (ഗുജറാത്ത്; സ്ഥാപിച്ചത്: 1946)

207. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ (1861) ആസ്ഥാനം?

ഡൽഹി

208. ചാലൂക്യ വംശ സ്ഥാപകന്‍?

പുലികേശി I

209. നേഷൻ' പത്രത്തിന്‍റെ സ്ഥാപകന്‍?

ഗോഖലെ

210. ആദ്യമായി ഇന്ത്യയില്‍ പീരങ്കിപ്പട ഉപയോഗിച്ചത് ആര്?

ബാബര്‍

Visitor-3366

Register / Login