Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2121. ബൃഹത് കഥാ മഞ്ചരി' എന്ന കൃതി രചിച്ചത്?

ഹേമചന്ദ്രൻ

2122. ഇന്ദിരാഗാന്ധി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

തമിഴ് നാട്

2123. ഹിന്ദു പാട്രിയറ്റ്' പത്രത്തിന്‍റെ സ്ഥാപകന്‍?

ഗിരീഷ് ചന്ദ്രഘോഷ്

2124. കുംഭർലിഘട്ട് ചുരം' സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട

2125. മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ഉത്തരവാദിത്വം ആർക്കാണ്?

കോടതികൾ

2126. ഹർട്ടോഗ് കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)?

1929

2127. ഡൽഹി സിംഹാസാനത്തിലേറിയ ആദ്യ വനിത?

സുൽത്താന റസിയ

2128. കർണ്ണാവതിയുടെ പുതിയപേര്?

അഹമ്മദാബാദ്

2129. ബഹിരാകാശശാസ്ത്രത്തിന്‍റെ പിതാവ്?

വിക്രം സാരാഭായ്

2130. നവജീവൻ' പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

Visitor-3531

Register / Login