Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2161. ഇന്ത്യൻ റെയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ഡൽഹി

2162. അയോധ്യ ഏതു നദിയുടെ തീരത്താണ്?

സരയൂ

2163. മദർ തെരേസക്ക് ഭാരതരത്നം ലഭിച്ച വർഷം?

1980

2164. ദാഹികാല ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മഹാരാഷ്ട്ര

2165. രാജ്യസഭാംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

30

2166. ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത് ആരാണ്?

ദാദാഭായ് നവറോജി

2167. പക്ഷി നിരീക്ഷണ ദിനം?

നവംബർ 12

2168. ജാർഖണ്ഡിലെ ഭിലായ് ഉരുക്ക് നിർമ്മാണശാലയുടെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?

റഷ്യ

2169. യുഗാന്തർ സ്ഥാപിച്ചത്?

അരവിന്ദഘോഷ്; ബരീൻ ഘോഷ്;ഭൂപേന്ദ്രനാഥ ദത്ത; രാജാ സുബോധ് മാലിക്

2170. സായുധ സേനാ പതാക ദിനം?

ഡിസംബർ 7

Visitor-3132

Register / Login