Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2231. മഹാബലിപുരത്തുള്ള പഞ്ചപാണ്ഡവരം ക്ഷേത്രം പണികഴിപ്പിച്ചത്?

നരസിംഹവർമ്മൻ I

2232. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പു ജലതടാകം?

ചിൽക്ക (ഒഡീഷ)

2233. മുഗൾ വംശ സ്ഥാപകന്‍?

ബാബർ

2234. ദേശീയ ഉപഭോക്തൃ ദിനം?

ഡിസംബർ 24

2235. ശ്രീ ബുദ്ധന്‍ സമാധിയായ സ്ഥലം?

കുശിനഗരം; BC 483

2236. സൂരജ്കുണ്ഡ് തടാകം പണികഴിപ്പിച്ചത്?

സൂരജ്പാൽ തോമർ

2237. ഇന്ത്യന്‍ ജ്യോതിശാസ്ത്രത്തിന്‍റെ പിതാവ്?

വരാഹമിഹിരൻ

2238. ഭൂദാനപ്രസ്ഥാനം സ്ഥാപിച്ചത്?

വിനോബ ഭാവെ

2239. ആഗസ്റ്റ് ഓഫർ മുന്നോട്ടു വെച്ച വൈസ്രോയി ആര്?

ലിൻലിത് ഗോ

2240. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ - സ്ഥാപകര്‍?

ഭഗത് സിങ്;ചന്ദ്രശേഖർ ആസാദ്

Visitor-3909

Register / Login