Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2281. ധൂത് സാഗർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഗോവ

2282. ഹരിയാനയുടെ തലസ്ഥാനം?

ഛണ്ഡി ഗഡ്

2283. City of Scientific Instruments എന്നറിയപ്പെടുന്നത്?

അംബാല (ഹരിയാന)

2284. ആയുർവേദത്തിന്‍റെ പിതാവ്?

ആത്രേയൻ

2285. ലോകസഭയുടെ ആദ്യത്തെ സമേളനം നടന്നതെന്ന്?

1952 മെയ് 13

2286. ഇന്ത്യയിൽ ഏറ്റവും വലിയ സംസ്ഥാനം?

രാജസ്ഥാൻ

2287. പശ്ചിമ ബംഗാളിന്‍റെ തലസ്ഥാനം?

കൊൽക്കത്ത

2288. വുഡ്സ് ഡെസ്പാച്ച് (വിദ്യാഭ്യാസകമ്മിഷന്‍)?

1854

2289. വടക്കു കിഴക്കൻ അതിർത്തിയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സേനാവിഭാഗം?

സശസ്ത്ര സീമാബൽ

2290. ഇന്ദ്രാവതി കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഛത്തിസ്ഗഢ്

Visitor-3923

Register / Login