Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2291. ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം?

ഹരിയാന

2292. ഇന്ത്യയിൽ ഏറ്റവും വലിയ ആശ്രമം?

തവാങ് അരുണാചൽ പ്രദേശ്

2293. ഇന്ത്യയുടെ ഹൃദയം?

മധ്യപ്രദേശ്

2294. രണ്ടാം തറൈന്‍; 119 മൂന്നാം ബുദ്ധമതസമ്മേളനത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്?

മൊഗാലിപുട്ടതീസ

2295. സത്താറ സിംഹം എന്നറിയപ്പെടുന്നത്?

അച്യുത് പട്‌വർദ്ധൻ

2296. ഇന്ത്യയുടെ ദേശീയ നദി?

ഗംഗ

2297. ഗ്യാനി സെയിൽസിംഗിന്‍റെ അന്ത്യവിശ്രമസ്ഥലം?

ഏകതാ സ്ഥൽ

2298. മൃണാളിനി സാരാഭായി ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഭരതനാട്യം

2299. ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾസ്ഥാപിച്ചത്?

വില്യം ജോൺസ്

2300. ഏറ്റവും വലിയ മൃഗശാല?

സുവോളജിക്കൽ ഗാർഡൻ; കൽക്കത്താ

Visitor-3501

Register / Login