Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2331. സുവോളജിക്കൽ ഗാർഡൻ ~ ആസ്ഥാനം?

ഡൽഹി

2332. കേരളത്തിലെ ഏത് നദിയിലാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ളത്?

പെരിയാർ

2333. സോമനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ഗുജറാത്ത്

2334. അയോധ്യ ഏതു നദിയുടെ തീരത്താണ്?

സരയൂ

2335. വേടന്തങ്കൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്‌നാട്

2336. ദക്ഷിണേന്ത്യയുടെ ധാന്യകലവറ?

തഞ്ചാവൂർ

2337. ബൃഹത് ജാതക' എന്ന കൃതി രചിച്ചത്?

വരാഹമിഹിരൻ

2338. രാഷ്ട്രകൂടരാജവംശത്തിന്‍റെ തലസ്ഥാനം?

മാന്‍ഘട്ട്

2339. കേളു ചരൺ മഹാപാത്ര ഏത് നൃത്തരൂപമാവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഒഡീസി

2340. ലാക് ബക്ഷ് എന്നറിയപ്പെടുന്നത്?

കുത്തബ്ദീൻ ഐബക്

Visitor-3135

Register / Login