Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2361. ഗാംഗോർ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

രാജസ്ഥാൻ

2362. ചണ്ഡിഗഡിന്‍റെ ശില്പി?

ലേ കർബൂസിയർ

2363. ചെപ്പോക്ക് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ചെന്നൈ

2364. ജ്വാല മുഖി തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ഹിമാചൽ പ്രദേശ്

2365. Alexandria of the East എന്നറിയപ്പെടുന്നത്?

കന്യാകുമാരി

2366. ഇന്ത്യയിലെ ഏറ്റവും പഴയ അർദ്ധസൈനിക വിഭാഗം?

ആസാം റൈഫിൾസ്

2367. കൊയ്ന അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

2368. യാചകരിലെ രാജകുമാരൻ എന്നറിയപ്പെടുന്നത്?

മദൻ മോഹൻ മാളവ്യ

2369. ബാദ്ഷാ ഖാൻ എന്നറിയപ്പെടുന്നത്?

ഖാൻ അബ്ദുൾ ഗാഫർ ഖാൻ

2370. രാജാജി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

Visitor-3370

Register / Login