Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2381. കോസ്റ്റ് ഗാർഡിന്‍റെ ആപ്തവാക്യം?

വയം രക്ഷാമഹ്

2382. തെഹ്രി ഡാം ഏത് സംസ്ഥാനതാണ്?

ഉത്തരാഞ്ചല്‍

2383. ആബട്ട് വുഡ് കമ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്‍)?

1937

2384. രാഷ്ട്ര ഗുരു എന്ന് അറിയപ്പെടുന്നത്?

സുരേന്ദ്രനാഥ് ബാനർജി

2385. ഋതുസംഹാരം' എന്ന കൃതി രചിച്ചത്?

കാളിദാസൻ

2386. ഇന്ത്യയിലെ ആദ്യ സോളാർ ഗ്രാമം?

ധർണയ് (ബീഹാർ)

2387. സെൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലെ അധികാര വികേന്ദ്രീകരണം

2388. കൊങ്കണ്‍ റയില്‍ വേയുടെ നീളം എത്രയാണ്?

760

2389. മേഘസന്ദേശം' എന്ന കൃതി രചിച്ചത്?

കാളിദാസൻ

2390. തഞ്ചാവൂർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്?

കാവേരി നദി

Visitor-3637

Register / Login