Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

231. RBI ഗാന്ധി സീരിസിലുള്ള നോട്ടുകൾ ഇറക്കിയ വർഷം?

1996

232. ഇന്ത്യയിലെ സംസ്കൃത ഗ്രാമം എന്നറിയപ്പെടുന്നത്?

മാട്ടൂർ (കർണാടക)

233. മഗധം(പാടലീപുത്രം) രാജവംശത്തിന്‍റെ തലസ്ഥാനം?

രാജഗൃഹം

234. രൂപയുടെ ചിഹ്നം അംഗീകരിച്ച വർഷം?

2010 ജൂലൈ 15

235. നാഷണൽ കോൾ ഡെവലപ്പ്മെന്റ് കോർപ്പറേഷന്‍റെ ആസ്ഥാനം?

റാഞ്ചി(ജാർഖണ്ഡ്)

236. ഇന്ത്യയുടെ ഉരുക്ക് നഗരം?

ജംഷഡ്പൂർ

237. സമുദ്രതീരങ്ങളുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം.?

9

238. പ്രശസ്തമായ രംഗനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ശ്രീരംഗപട്ടണം (കർണാടക)

239. ഇന്ത്യയിലെ ആദ്യ സോളാർ ഗ്രാമം?

ധർണയ് (ബീഹാർ)

240. ധവള നഗരം?

ഉദയ്പൂർ

Visitor-3134

Register / Login