Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2451. സരിസ്കാ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

2452. എം.എല്‍.എ ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

25

2453. ധർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഭാഷാടിസ്ഥാനത്തിലുള്ള പ്രവിശ്യാ രൂപീകരണം

2454. നാഗാര്‍ജ്ജുനന്‍; ചരകന്‍ എന്നിവര്‍ ആരുടെ സദസ്സിലെ അംഗങ്ങളാണ്?

കനിഷ്കന്‍

2455. ഇന്ത്യൻ എക്സ്പ്രസ് എന്ന പത്രം സ്ഥാപിച്ചത്?

രാംനാഥ ഗൊയങ്കെ

2456. കായംഗ ഏത് സംസ്ഥാനത്തെ പ്രഥാന നൃത്തരൂപമാണ്?

ഹിമാചൽ പ്രദേശ്

2457. ജഹാംഗീറിന്‍റെ അന്ത്യവിശ്രമസ്ഥലം?

ലാഹോർ

2458. ഇന്ത്യയിലെ ആദ്യ സ്റ്റീൽ പ്ലാന്റ് ആയ ടാറ്റാ സ്റ്റിൽ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജാർഖണ്ഡ്

2459. ഇന്ത്യയിലെ ആദ്യ വനിതാ ലോക്സഭാ സ്പീക്കർ?

മീരാ കുമാർ

2460. ഗോവയുടെ തലസ്ഥാനം?

പനാജി

Visitor-3460

Register / Login