Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2511. ഇന്ത്യയില്‍ മുഖ്യമന്ത്രി ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

25

2512. കൈലാസ്നാഥ ക്ഷേത്രം പണികഴിപ്പിച്ചത്?

കൃഷ്ണ I

2513. ആധുനിക ചിത്രകലയുടെ പിതാവ്?

നന്ദലാൽ ബോസ്

2514. ഡൽഹി ഗാന്ധി എന്നറിയപ്പെടുന്നത്?

നെയ്യാറ്റിൻകര കൃഷ്ണൻ നായർ

2515. Firebrand of South India എന്നറിയപ്പെടുന്നത്?

എസ് സത്യമൂർത്തി (കാമരാജിന്‍റെ രാഷ്ട്രീയ ഗുരു)

2516. കർണ്ണാടക സംഗീതത്തിന്‍റെ പിതാവ്?

പുരന്ദരദാസൻ

2517. പലമാവു ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ജാർഖണ്ഡ്

2518. CBI നിലവിൽ വന്ന വർഷം?

1963 ഏപ്രിൽ 1

2519. വിവരാവകാശ നിയമം നിലവിൽ വന്നത് എന്ന്?

2005 ഒക്ടോബർ 12

2520. ധവള നഗരം?

ഉദയ്പൂർ

Visitor-3054

Register / Login