Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2521. ഇന്ത്യയുടെ ദേശീയ പൈതൃക ജീവി?

ആന

2522. ഇന്ത്യയുടെ ദേശീയ പതാക രൂപ കൽപന ചെയ്ത വ്യക്തി?

പിംഗലി വെങ്കയ്യ

2523. കൊല്ലവർഷത്തിലെ ആദ്യ മാസം?

ചിങ്ങം

2524. ഇന്ത്യയിലെ പുരുഷ സാക്ഷരതാ നിരക്ക്?

80.90%

2525. ഏറ്റവും കൂടുതൽ ചന്ദനം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

കർണാടക

2526. കൊയ്ന ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

2527. മറാത്ത മാക്യവല്ലി എന്നറിയപ്പെടുന്നത്?

നാന ഫഡ് നാവിസ് (PSC: ബാലാജി വിശ്വനാഥ്)

2528. ദാഹികാല ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമണ്?

മഹാരാഷ്ട്ര

2529. ഡക്കാന്റ രത്നം എന്നറിയപ്പെടുന്നത്?

പൂനെ

2530. കണ്ട് ല തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഗുജറാത്ത്

Visitor-3418

Register / Login