Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2541. ശകവർഷം ആരംഭിച്ച കുശാന രാജാവ്?

കനിഷ്ക്കൻ (ആരംഭിച്ചത്: എ ഡി. 78 )

2542. ശ്രീ ബുദ്ധന്‍ സമാധിയായ സ്ഥലം?

കുശിനഗരം; BC 483

2543. ചിറ്റോർഗഡ് പണികഴിപ്പിച്ചത്?

റാണാ കുംഭ

2544. ധാതു സംസ്ഥാനം എന്നറിയപ്പെടുന്നത്?

ജാർഖണ്ഡ്

2545. തഥാഗതന്‍ എന്നറിയപ്പെടുന്നതാര്?

ശ്രീ ബുദ്ധന്‍

2546. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?

രാജസ്ഥാൻ

2547. സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജെനറൽ?

സി രാജഗോപാലാചാരി

2548. രാജസ്ഥാൻന്‍റെ സംസ്ഥാന മൃഗം?

ഒട്ടകം

2549. പോണ്ടിച്ചേരിയുടെ പേര് പുതുച്ചേരിയെന്ന് പുനർനാമകരണം ചെയ്ത വർഷം?

2006

2550. പൗനാറിലെ സന്യാസി എന്നറിയപ്പെടുന്നത്?

വിനോബാ ഭാവെ

Visitor-3528

Register / Login