Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2631. ഗംഗ നദിയുടെ നീളം?

2525 കി.മീ.

2632. ജീവിച്ചിരിക്കുന്ന സന്ന്യാസി ആര്?

ഔറംഗസീബ്

2633. ഹാൽഡിയ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

പശ്ചിമ ബംഗാൾ

2634. തത്വ ബോധിനി സഭയുടെ സ്ഥാപകൻ?

ദേവേന്ദ്രനാഥ ടാഗോർ

2635. രാഷ്ട്ര ഗുരു എന്ന് അറിയപ്പെടുന്നത്?

സുരേന്ദ്രനാഥ് ബാനർജി

2636. ഹോം റൂള്‍ പ്രസ്ഥാനം സ്ഥാപിതമായ വര്ഷം?

1916

2637. ചാന്ദ് വിക് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

ഹിമാചൽ പ്രദേശ്

2638. ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിനെ അംഗീകരിച്ച വർഷം?

2009

2639. സുന്ദർബൻസ് ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

പഞ്ചിമബംഗാൾ

2640. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആദ്യമായി പൊട്ടി പുറപ്പെട്ടത്‌ എവിടെ നിന്നുമാണ്?

മീററ്റ്

Visitor-3126

Register / Login