Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2641. ഗയ എയർ പോർട്ട് സ്ഥിതി ചെയ്യുന്നത്?

ഗയ (ബീഹാർ)

2642. മൈ മ്യൂസിക്‌ മൈ ലൈഫ് ആരുടെ ആത്മകഥയാണ്?

പണ്ഡിറ്റ്‌ രവിശങ്കർ

2643. സംസ്കൃത നാടകങ്ങളുടെ പിതാവ്?

കാളിദാസൻ

2644. രണ്ടാം തറൈൻ യുദ്ധം നടന്ന വർഷം?

1192

2645. ആദ്യത്തെ ലോകസഭാ തിരഞ്ഞെടുപ്പ് നടന്നതെന്ന്?

1951 ഒക്ടോബർ 25 മുതൽ 1952 ഫിബ്രവരി 21വരെ

2646. സെൻട്രൽ റൈസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

കട്ടക്

2647. ഏറ്റവും കൂടുതൽ ചന്ദനം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

കർണാടക

2648. ഇന്ത്യയുടെ പാൽക്കാരൻ എന്നറിയപ്പെടുന്നത്?

വർഗ്ലീസ് കുര്യൻ

2649. ഹിമാലയൻ മൗണ്ടനീയറിംങ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

ഡാർജിലിംഗ്

2650. ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി?

റാണി ഗഞ്ച്

Visitor-3478

Register / Login