Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2681. ശുദ്ധി പ്രസ്ഥാനം - സ്ഥാപകന്‍?

സ്വാമി ദയാനന്ദ സരസ്വതി

2682. സുംഗവംശസ്ഥാപകന്‍?

പുഷ്യമിത്രസുംഗന്‍

2683. നൗട്ടങ്കി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഉത്തർപ്രദേശ്

2684. കിഴക്കിന്‍റെ പറുദീസ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?

ഗോവ

2685. ഹിന്ദുമഹാസഭ - സ്ഥാപകന്‍?

മദൻ മോഹൻ മാളവ്യ

2686. ചമ്പാരന്‍ സമരം നടന്ന വര്ഷം?

1917

2687. മാഛ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മധ്യപ്രദേശ്

2688. ഒഡീഷയുടെ ദുഖം എന്നറിയപ്പെടുന്നത്?

മഹാനദി

2689. പിങ്ക് സിറ്റി എന്നറിയപെടുനത്‌?

ജെയ്പൂർ

2690. ഏറ്റവും വലിയ കുംഭ ഗോപുരം?

ഗോൽഗുംബസ്; ബിജാപൂർ

Visitor-3904

Register / Login