Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2731. അനകിയ നാട് എത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

അസം

2732. സെല്ലുലാർ ജയിൽ സ്ഥിതി ചെയ്യുന്ന ദ്വീപ്?

പോർട്ട് ബ്ലെയർ

2733. പത്രസ്വാതന്ത്ര്യ ദിനം?

മെയ് 3

2734. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ കവാടം?

ബുലന്ദർവാസ ഫത്തേപ്പൂർ സിക്രി

2735. ജയപ്രകാശ് നാരായണന്‍റെ ജന്മ ദിനം?

ഒക്ടോബർ 11

2736. ബജാവലി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

അസം

2737. 1897 ല്‍ അമരാവതിയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ചേറ്റൂർ ശങ്കരൻ

2738. ധവള വിപ്ലവത്തിന്‍റെ പിതാവ്?

ഡോ.വർഗ്ഗീസ് കുര്യൻ

2739. ആയുർവേദത്തിന്‍റെ പിതാവ്?

ആത്രേയൻ

2740. ചിറ്റോർഗഡ് പണികഴിപ്പിച്ചത്?

റാണാ കുംഭ

Visitor-3886

Register / Login