Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2741. ഉദയപൂർ പണികഴിപ്പിച്ചത്?

മഹാറാണ ഉദയ് സിംഗ്

2742. ഇന്ത്യയിലെ വനിതാ ഗവർണർ?

സരോജിനി നായിഡു

2743. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം?

ഗോവ

2744. ബർദ്ദോളി ഗാന്ധി എന്നറിയപ്പെടുന്നത്?

സർദാർ വല്ലഭായി പട്ടേൽ

2745. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്?

കോണ്‍വാലീസ് പ്രഭു

2746. മേഘങ്ങളുടെ വീട്?

മേഘാലയ

2747. രാജസ്ഥാനിലെ കാശ്മീർ എന്നറിയപ്പെടുന്നത്?

ഉദയ്പൂർ

2748. സുബ്രഹ്മണ്യം കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കാർഗിൽ യുദ്ധം

2749. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശം?

ആന്തമാൻ നിക്കോബാർ ദ്വീപുകൾ

2750. ദേവഗിരിയുടെ പുതിയപേര്?

ദൗലത്താബാദ്

Visitor-3928

Register / Login