Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2801. സിംലിപാൽ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്?

ഒഡീഷ

2802. ലായിഹരേബ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മണിപ്പൂർ

2803. പരശുറാം ഖുണ്ഡ് ഏത് സംസ്ഥാനത്തെ പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ്?

അരുണാചൽ പ്രദേശ്

2804. രാസലീല ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഗുജറാത്ത്

2805. തെഹ്രി ഡാം ഏത് സംസ്ഥാനതാണ്?

ഉത്തരാഞ്ചല്‍

2806. സിംഹള സിംഹം എന്നറിയപ്പെടുന്നത്?

സി കേശവൻ

2807. ഉദയ്പൂർ നഗരം പണികഴിപ്പിച്ചത്?

മഹാറാണാ ഉദയ് സിംഗ്

2808. വൻ വിഹാർ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

2809. ഞരളത്ത് രാമപൊതുവാള്‍ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സോപാന സംഗീതം

2810. പശ്ചിമ ബംഗാളിന്‍റെ തലസ്ഥാനം?

കൊൽക്കത്ത

Visitor-3072

Register / Login