Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2841. ലോകമാന്യ എന്നറിയപ്പെടുന്നത്?

ബാലഗംഗാധര തിലക്

2842. ബുദ്ധമത ഗ്രന്ഥങ്ങൾ രചിക്കപ്പെട്ട ഭാഷ?

പാലി

2843. 63 ദിവസം നിരാഹാര സമരം നടത്തി മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി?

ജതിന്ദ്രനാഥ് ദാസ്

2844. ലക്ഷദ്വീപിലെ മറ്റ് ദ്വീപുകളുമായി മിനിക്കോയ് ദ്വീപിനെ വേർതിരിക്കുന്നത്?

9 ഡിഗ്രി ചാനൽ

2845. കിഴക്കിന്‍റെ ഓക്സ്ഫോർഡ് എന്നറിയപ്പെടുന്നത്?

പൂനെ

2846. ഭാഷാടിസ്ഥാനത്തിലുള്ള പ്രവിശ്യാ രൂപീകരണം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ധർ കമ്മീഷൻ

2847. മധുര സ്ഥിതി ചെയ്യുന്ന നദീതീരം?

വൈഗ നദി

2848. പാര്‍വ്വതി പരിണയത്തിന്‍റെ കര്‍ത്താവ് ആര്?

ബാണഭട്ടന്‍

2849. യുവജന ദിനം?

ജനുവരി 12

2850. ബക്സാ ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

പഞ്ചിമബംഗാൾ

Visitor-3138

Register / Login