Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2861. പിൻകോഡ് സംവിധാനം നിലവിൽ വന്നത്?

1972 Aug 15

2862. ഛപ്പേലി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഉത്തർപ്രദേശ്

2863. ഏറ്റവും വലിയ കോൺക്രീറ്റ് അണക്കെട്ട്?

നാഗാർജ്ജുന സാഗ;ർ ക്രുഷ്ണാ നദി

2864. ഗാംഗോർ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

രാജസ്ഥാൻ

2865. രാഷ്ട്ര ഗുരു എന്ന് അറിയപ്പെടുന്നത്?

സുരേന്ദ്രനാഥ് ബാനർജി

2866. നാഷണൽ ഡയറി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

ഹരിയാന (879/ 1000)

2867. രണ്ടാം പാനിപ്പത്ത് യുദ്ധം ആരൊക്കെ തമ്മിലാണ് നടന്നത്?

അക്ബര്‍; ഹേമു

2868. രക്തദാന ദിനം?

ഒക്ടോബർ 1

2869. ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്ന ജില്ല?

നെല്ലൂർ

2870. സാവായ് മാൻ സിംഗ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ജയ്പൂർ

Visitor-3625

Register / Login